¡Sorpréndeme!

സദാചാര ഗുണ്ടായിസം നടത്തി പ്രളയകാലത്തെ ഹീറോ ജെയ്‌സൽ | Oneindia Malayalam

2021-04-19 2 Dailymotion

Tanur police took case against flood relief volunteer K P Jaisal
പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട് ഹീറോ ആയ വ്യക്തിയാണ് താനൂര്‍ സ്വദേശി ജെയ്സല്‍. ഇദ്ദേഹത്തിനെതിരെ താനൂര്‍ പോലീസ് കേസെടുത്തിരിക്കുകയാണിപ്പോള്‍. സദാചാര ഗുണ്ടായിസം നടത്തി യുവാവിനെയും യുവതിയെയും ഭീഷണിപ്പെടുത്തി എന്ന പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജെയ്സല്‍ മുങ്ങിയിരിക്കുകയാണ് എന്ന് പോലീസ് പറയുന്നു. വൈകാതെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പ്രതികരിച്ചു